സമഗ്ര പച്ചക്കറി വികസന പദ്ധതി
ഉദ്ഘാടനം
വിഷരഹിത പച്ചക്കറികള്‍ ഓരോരുത്തരും സ്വന്തം വീട്ടുമുറ്റത്ത് ഉത്പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന സമഗ്രപച്ചക്കറിവികസന പദ്ധതിയുടെ ഉദ്ഘാടനം 17-9-2014-ന് വാര്‍ഡ് മെമ്പര്‍ ശ്രീമതി ഷൈല തമ്പാന്‍ നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ ശ്രീമതി സുമ, ഫീല്‍ഡ് ഓഫീസര്‍ ശ്രീമതി സ്മിത, തുടങ്ങിയവര്‍ പങ്കെടുത്തു. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പച്ചക്കറി വിത്ത് വിതരണം ചെയ്തു. കൂടാതെ സ്കൂള്‍ തലത്തിലും കൃഷി നടത്തുന്നതിനുള്ള നടപടികള്‍ ആസൂത്രണം ചെയ്തു.
കൃഷി ഓഫീസര്‍ ക്ളാസ്സ് നയിക്കുന്നു
കുട്ടികള്‍ക്കുള്ള പച്ചക്കറിവിത്ത് സ്കീള്‍ ലീഡര്‍ ഏറ്റു വാങ്ങുന്നു.
ഉദ്ഘാടനം
ഹെഡ്മാസ്ററര്‍ സ്വാഗതം പറയുന്നു | സ |
വാര്‍ഡ് മെമ്പര്‍ ഉദ്ഘാടനം നടത്തി |
കൃഷി ഓഫീസര്‍ ക്ളാസ്സ് നയിക്കുന്നു
കുട്ടികള്‍ക്കുള്ള പച്ചക്കറിവിത്ത് സ്കീള്‍ ലീഡര്‍ ഏറ്റു വാങ്ങുന്നു.
No comments:
Post a Comment