വിദ്യാലയ വാര്‍ത്തകള്‍

. സ്കള്‍ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു .....
സ്കൂള്‍ പരിസരശുചീകരണം പി ടി എ യുടെ നേതൃത്വത്തില്‍ നടത്തി-- .. ...

ACTIVITIES

ഗവ. എല്‍. പി സ്കൂള്‍ ചെന്നടുക്കം.


പ്രവേശനോത്സവത്തിന് അരങ്ങൊരുങ്ങി നവാഗതര്‍ തിരിതെളിയിച്ചു.
പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് എന്‍ഡോവ്മെന്റ് വിതരണം ചെയ്തു.
യുദ്ധവിരുദ്ധറാലി

അവധിക്കാല ക്യാമ്പ്
ഒന്നാം ദിവസം 
ബി. പി. ഒ. സണ്ണി സാര്‍ ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍
രണ്ടാം ദിവസം

ക്യാമ്പിന്റെ  ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ വിജയികളായവര്‍ക്കും  മറ്റുള്ളവര്‍ക്ക് പ്രോത്സാഹനം എന്ന നിലയിലും സമ്മാനങ്ങള്‍
വിതരണം ചെയ്തു.

ചാന്ദ്രദിനം.  2014-15

 ജൂലൈ- 21 ചാന്ദ്രദിനത്തിന്റെ ഭാഗമായി ഹെഡ്മാസ്റ്റര്‍ അസംബ്ളിയില്‍ പ്രഭാഷണം നടത്തി. ക്ളാസ്സ് തലത്തില്‍ വിവരശേഖരണം, ക്വിസ്സ് മത്സരം ഇവ നടത്തി. 
ശ്രീ അലോഷ്യസ് സാര്‍ കുട്ടികള്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുന്നു. 
ബി.ആര്‍. സി. ട്രെയ്നര്‍ ശ്രീ. അലോഷ്യസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ സി.ഡി പ്രദര്‍ശനം നടത്തി. ആദ്യമായി ചന്ദ്രനില്‍ കാല്‍ കുത്തിയ വിശിഷ്ടവ്യക്തികളേയും, മനുഷ്യന്‍ ശാസ്ത്രസാങ്കേതിക വിദ്യയില്‍ കൈവരിച്ച നേട്ടങ്ങളും ഒക്കെ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തിയ പ്രദര്‍ശനം വിജ്ഞാനപ്രദവും ഒപ്പം കുട്ടികള്‍ക്ക് ഒരു വേറിട്ട അനുഭവവുമായി മാറി
മഗ്ര പച്ചക്കറി കൃഷിവികസനം
സ്കൂള്‍തല പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീമതി ഷൈല തമ്പാന്‍ നിര്‍വ്വഹിച്ചു.
കായിക പരിശീലനം.
 
 .ഹെഡ്മാസ്റ്റര്‍ ശ്രി. കെ.ജെ. തോമസ്  സാറിന്റെ നേതൃത്വ ത്തില്‍ 
 കുട്ടികള്‍ക്ക് കാര്യക്ഷമമായ  പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു.
-ശിശുദിനം----2014
----------------------             


ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയതു, റാലി, ക്ളാസ്സടിസ്ഥാനത്തില്‍ ക്വിസ്സ് മത്സരം ഇവ നടത്തി.

സാക്ഷരം--സാഹിത്യോത്സവം
സാക്ഷരം-- സാഹിത്യോത്സവത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികള്‍, രക്ഷിതാക്കളുടെ സംഗമം ഇവ
നടന്നു.
സ്കൂള്‍ പച്ചക്കറിത്തോട്ടം പരിപാലനം

വിളവെടുപ്പിന്   പാകമായ സ്കൂള്‍ പച്ചക്കറി ത്തോട്ടത്തില്‍ കുട്ടികള്‍ തന്നെ വിളവെടുപ്പ് നടത്തുന്നു.  



No comments:

Post a Comment