വിദ്യാലയ വാര്‍ത്തകള്‍

. സ്കള്‍ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു .....
സ്കൂള്‍ പരിസരശുചീകരണം പി ടി എ യുടെ നേതൃത്വത്തില്‍ നടത്തി-- .. ...

Sunday, 27 September 2015

പ്രവേശനോത്സവം

പ്രവേശനോത്സവം   2015
 ബഹു- പഞ്ചായത്തുപ്രസിഡന്‍റ് പരിപാടികള്‍ 
ഉദ്ഘാടനം ചെയ്തു.  പ്രവേശനോത്സവഗാനം പാടി , റോസാപ്പൂക്കളും, ബലൂണും മിഠായിയും നല്‍കി നവാഗതരെ വരവേറ്റു.
നവാഗതര്‍ക്ക് കുട, ബാഗ്, സ്ളേറ്റ് തുടങ്ങിയവ വിതരണം ചെയ്തു. നവാഗതരായ കുട്ടികളും മറ്റ് വിശിഷ്ട വയവ്യക്തികളും ചേര്‍ന്ന് അക്ഷരദീപം തെളിയിച്ചു.
മുന്‍ ഹെഡ്മാസ്റ്റര്‍ കെ ജെ 
തോമസ് സാര്‍ ആശംസകളര്‍പ്പിച്ചു .ഉന്നതവിജയം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

1 comment: