വിദ്യാലയ വാര്‍ത്തകള്‍

. സ്കള്‍ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു .....
സ്കൂള്‍ പരിസരശുചീകരണം പി ടി എ യുടെ നേതൃത്വത്തില്‍ നടത്തി-- .. ...

Sunday 8 February 2015

വിളവെടുപ്പ്

വിളവെടുപ്പ്                     

 സമഗ്രപച്ചക്കറി വികസനത്തിന്റെ ഭാഗമായുള്ള കാബേജ് കൃഷി വിളവെടുപ്പിന് പാകമായപ്പോള്‍

ആകാശക്കാഴ്ചകള്‍

ആകാശക്കാഴ്ചകള്‍
ക്ളാസ്സ്റൂം പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ സൗരയുഥ മോഡല്‍ നിരീക്ഷിക്കുന്നു.