വിദ്യാലയ വാര്‍ത്തകള്‍

. സ്കള്‍ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു .....
സ്കൂള്‍ പരിസരശുചീകരണം പി ടി എ യുടെ നേതൃത്വത്തില്‍ നടത്തി-- .. ...

CHILDRENS CORNER


B.R.C. Trainer Smt. Deepa Teacher പതിപ്പ് പ്രകാശനം ചെയ്തു.പരിസരപഠനം ഒന്നാമത്തെ യൂണിറ്റില്‍ നാലാംക്ളാസ്സ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പതിപ്പ്.

ചിങ്ങം ഒന്ന് കൃഷിദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച കൃഷിപ്പതിപ്പ്
 ബഷീര്‍ദിനപ്പതിപ്പ്
സ്കൂള്‍ സന്ദര്‍ശിച്ചു
ബി. ആര്‍. സി. ട്രെയ്നര്‍ ശ്രീ. അലോഷ്യസ് ജോര്‍ജ്ജ് രണ്ടു തവണ സ്കൂള്‍ സന്ദര്‍ശിച്ചു.
ചാന്ദ്രദിനത്തോടനുബന്ധിച്ചു നടന്ന സി. ഡി.പ്രദര്‍ശനത്തില്‍ കുട്ടികള്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുന്നു. 
സാക്ഷരം- 
 സാക്ഷരം അവധിക്കാല ക്യാമ്പിന്റെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ പന്തോട്ടപ്പതിപ്പ്, ചുമര്‍ മാസിക 

സ്കൂള്‍ ഗ്രൗണ്ടില്‍ നട്ടുവളര്‍ത്തിയിട്ടുള്ള 
കിഴങ്ങുവിളകള്‍ക്ക് കള പറിക്കുന്നു.  
പതിപ്പ് 
പുറപ്പാട് പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികള്‍ പതിപ്പ് തയ്യാറാക്കുന്നു
തെയ്യങ്ങളുറയുന്ന നാട്ടില്‍        നാട്ടുസംസ്ക്രൃതിയുടെ തുടിതാളം
രൂപങ്ങളുണ്ടാക്കാം 
രൂപങ്ങളുണ്ടാക്കാം എന്ന ഗണിതപാഠവുമായി ബന്ധപ്പെട്ട് കുട്ടികള്‍ തൊപ്പി , വള്ളം തുടങ്ങിയവയുണ്ടാക്കുന്നു.

പ്രവര്‍ത്തിപരിചയപരിശീലനം.
പ്രവര്‍ത്തിപരിചയ മേളക്കായി കുട്ടികള്‍ തയ്യാറെടുക്കുന്നു.
പ്രവര്‍ത്തിപരിചയ മേളയില്‍ പങ്കെടുത്ത് വിജയികളായവര്‍ക്ക് വാര്‍ഡ് മെമ്പര്‍ ശ്രീമതി ഷൈലാതമ്പാന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു.
വിജയികള്‍ തങ്ങള്‍ക്ക് ലഭിച്ച ട്രോഫികള്‍ക്കും , ഉല്പന്നങ്ങള്‍ക്കുമൊപ്പം.
paper craft
FIRST- A grade---MARIYA. K.S. std. 4
NET MAKING--FIRST-- Agrade
ANJANA. P.S.s.t.d 3 
 SREEHARY. B.
BAMBOO PRODUCT. FIRST- A grade
std. 4                         

stuffed toys--Snehamol. P.V. std.4
ThreadPattern-- Dona Shaju. std.4
A grade
Vegetable Printing---Dhanya. P.V.
std. 4, First with A grade
അശ്വിന്‍. വിജയന്‍. std. 3. coir door mat
First with A grade
   



No comments:

Post a Comment