കൃഷി ഓഫീസര്‍ ശ്രീമതി സുമ മാഡത്തെ വാര്‍ഡ് മെമ്പര്‍ പൊന്നാടയണിയിക്കുന്നു
മികച്ച കൃഷി ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട വെ. എളേരി പഞ്ചായത്ത് കൃഷി ഓഫീസര്‍ ശ്രീമതി സുമ മാഡത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ. കെ. ജെ തോമസ് സാറിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പി. ടി. എ. അനുമോദിച്ചു. | | ചചചന | |
|
|
No comments:
Post a Comment