അധ്യാപകദിനം
അധ്യാപകദിനം ആഘോഷിച്ചു.
അസംബ്ളിയില്‍ അധ്യാപകദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. കുട്ടികള്‍ അധ്യാപകരെ പൂക്കള്‍ നല്‍കി ആദരിച്ചു. കൂടാതെ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന മീറ്റിംഗില്‍ പഞ്ചായത്തു പ്രസിഡന്റ് അധ്യപകര്‍ക്ക് പൂച്ചെണ്ടു നല്‍കി ആദരിച്ചു.
No comments:
Post a Comment