വീട്ടുമുറ്റത്തൊരു അടുക്കളത്തോട്ടം
സമഗ്രപച്ചക്കറീ വീകസനത്തിന്റെ ഭാഗമായി സ്കൂളില്‍ നട്ടുവളര്‍ത്തിയ പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി.
വിളവുകള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി
ഉപയോഗപ്പെടുത്തി
പാര്‍ക്ക്--വിനോദത്തിനും- വിജ്ഞാനത്തിനും
വിദ്യാലയത്തില്‍ നിലവിലുണ്ടായിരുന്ന കുട്ടികളുടെ പാര്‍ക്ക് വിപുലപ്പെടുത്തി കൂടുതല്‍ കളിയുപകരണങ്ങള്‍ സ്ഥാപിച്ചു.
പരിസരപഠനത്തിന്റെ ഭാഗമായി കുട്ടികള്‍ സാലഡ് തയ്യാറാക്കിയപ്പോള്‍ ( std. 3)
ഉപഹാരം.
സ്വച്ഛ് ഭാരത് ശുചിത്വ കാമ്പയിന്‍---2014
മാതൃകാ ശുചിത്വ വിദ്യാലയത്തിനുള്ള പഞ്ചായത്തുതല ഉപഹാരം
വിദ്യാലയത്തിന് ലഭിച്ചു. ---വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്--P.H.C.-നര്‍ക്കിലക്കാട്- മൗക്കോട്.
വിദ്യര്‍കള്‍ ട്രോഫിയുമായി വാര്‍ഡുമെമ്പറിനൊപ്പം
ശിശുദിനം---2014
അസംബ്ളിയില്‍ ഹെഡ്മാസ്റ്റര്‍ കുട്ടികള്‍ക്ക് ശിശുദിന സന്ദേശം നല്‍കി. ചാഛാജിയുടെ ജീവിതം, പ്രവര്‍ത്തന ശൈലി, ഇവയുമായി ബന്ധപ്പെട്ട് ലഘുവിവരണം നടത്തി. കുട്ടികള്‍ക്ക് ലഡു, മിഠായി തുടങ്ങിയ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
ശിശുദിനത്തോടനുബന്ധിച്ച് ജീരകപ്പാറ അംഗന്‍വാടി കുട്ടികളും അധ്യാപകരും സ്കൂള്‍ സന്ദര്‍ശിച്ചു.
കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കി സ്വീകരിച്ചു.
ശിശുദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ റാലി.
ഉപജില്ലാ പ്രവര്‍ത്തിപരിചയ മേളയില്‍ പത്ത് ഇനങ്ങളിലും കുട്ടികള്‍ പങ്കെടുത്തു.
അഞ്ച് ഇനം----ഫസ്റ്റ് . എ. ഗ്രെയ്ഡ്
രണ്ട് ഇനം ------മൂന്നാം സ്ഥാനം. എ. ഗ്രെയ്ഡ്
മൂന്ന് ഇനം-------ബി. ഗ്രെയ്ഡ്.
ഒക്ടോബര്‍-- 2
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പി.ടി. എ.-യുടെ നേതൃത്വത്തില്‍ സ്കൂള്‍ പരിസരശുചീകരണം നടത്തി.
രക്ഷിതാക്കളുടേയും അധ്യാപകരുടേയും, കുട്ടികളുടേയും പങ്കാളിത്തത്തില്‍ പച്ചക്കറി വിത്തും , തൈകളും നട്ടു.
അഭിനന്ദനങ്ങള്‍
ഉപജില്ലാതല ഗാന്ധിക്വിസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അശ്വിന്‍ വിജയന്‍ [s.t.d.3]
സ്കൂള്‍ അസംബ്ളിയില്‍ പ്രധാനാധ്യാപകന്‍ അശ്വിന് ട്രോഫി നല്‍കുന്നു.