ശിശുദിനം---2014
അസംബ്ളിയില്‍ ഹെഡ്മാസ്റ്റര്‍ കുട്ടികള്‍ക്ക് ശിശുദിന സന്ദേശം നല്‍കി. ചാഛാജിയുടെ ജീവിതം, പ്രവര്‍ത്തന ശൈലി, ഇവയുമായി ബന്ധപ്പെട്ട് ലഘുവിവരണം നടത്തി. കുട്ടികള്‍ക്ക് ലഡു, മിഠായി തുടങ്ങിയ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
ശിശുദിനത്തോടനുബന്ധിച്ച് ജീരകപ്പാറ അംഗന്‍വാടി കുട്ടികളും അധ്യാപകരും സ്കൂള്‍ സന്ദര്‍ശിച്ചു.
കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കി സ്വീകരിച്ചു.
ശിശുദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ റാലി.
No comments:
Post a Comment