. സ്കൂള്‍ പരിസരശുചീകരണം പി ടി എ യുടെ നേതൃത്വത്തില്‍ നടത്തി-- .. ...
Tuesday, 26 August 2014
അരങ്ങ്
പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതര്‍ക്ക് വിവിധ ക്ളബ്ബുകളുടെവകയായി കുട ബാഗ് വാട്ടര്‍ബോട്ടില്‍ തുടങ്ങിയവ വിതരണം ചെയ്തു. കൂടാതെ വെള്ളരിക്കുണ്ട് ലയണ്‍സ് ക്ളബ്ബും നവാഗതരായ കുട്ടികള്‍ക്ക് കുടയും ബാഗും വിതരണം ചെയ്തു
ബ്ലോഗ് മെച്ചപ്പെടുന്നുണ്ട്....പ്രവേശനോത്സവത്തിനു ശേഷമുള്ള വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു.... സാക്ഷരം ഉദ്ഘാടനം, സ്വാതന്ത്ര്യ ദിനാഘോഷം, ഓണാഘോഷത്തിന്റെ പ്രോഗ്രാം നോട്ടീസ്...മുതലായവ പോസ്റ്റായി പ്രതീക്ഷിക്കുന്നു...

ReplyDelete