ഗവ. എല്‍. പി. സ്കൂള്‍ ചെന്നടുക്കം --2014-15 വര്‍ഷത്തില്‍ സ്കൂള്‍ സന്ദര്‍ശിച്ചവര്‍ - |
B.R.C. Trainer Smt. Deepa Teacher രണ്ടു തവണ സ്കൂള്‍ സന്ദര്‍ശിച്ചു
സാക്ഷരം - അവധിക്കാല ക്യാമ്പിന്റെ ഭാഗമായി ബി. പി. ഒ. ശ്രീ. സണ്ണി സാര്‍ സ്കൂള്‍ സന്ദര്‍ശിച്ചു.
ബി.ആര്‍. സി. ട്രെയ്നര്‍ ശ്രീ. അലോഷ്യസ് ജോര്‍ജ്ജ് രണ്ടു തവണ വിദ്യാലയം സന്ദര്‍ശിച്ചു. ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി സി. ഡി. പ്രദര്‍ശിപ്പിക്കുന്നു. ആരോഗ്യ പ്രവര്‍ത്തക സ്കൂള്‍ സന്ദര്‍ശിച്ചു. സമഗ്ര ആരോഗ്യപദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ നിയമിച്ചിട്ടുള്ള ആരോഗ്യപ്രവര്‍ത്തക ശീമതി മെറിന്‍ രണ്ടു തവണ സ്കൂള്‍ സന്ദര്‍ശിച്ചു. മുഴുവന്‍ കുട്ടികളുടേയും ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തുകയും ആവശ്യമായ സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിദ്യാലയം സന്ദര്‍ശിച്ചു. സ്കൂള്‍ പ്രവേശനോത്സവം, സ്വാതന്ത്ര്യദിനാഘോഷം, ഓണാഘോഷം തുടങ്ങി വിവിധ ആഘോഷപരിപാടികളുമായി ബന്ധപ്പെട്ട് ബഹു: പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. ജെ. വര്‍ക്കി വിദ്യാലയം സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അധ്യാപകരെ പൂച്ചെണ്ട് നല്‍കി ആദരിക്കുന്നു. ശ്രീമതി ഗിരിജാവിജയന്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് വെ. എളേരി പഞ്ചായത്ത് വിദ്യഭ്യാസസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീമതി. ഗിരിജാ വിജയന്‍ വിദ്യാലയസന്ദര്‍ളനം നടത്തി. വീട്ടുമുറ്റത്തൊരു അടുക്കളത്തോട്ടം സമഗ്രപച്ചക്കറി കൃഷിവികസനപദ്ധതി ഓരോ വീട്ടുമുറ്റത്തും എന്ന ആശയം മുന്‍നിര്‍ത്തിക്കൊണ്ട് വെ. എളേരി പഞ്ചായത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കൃഷി ഓഫീസര്‍ ശ്രീമതി സുമ മാഡം വിദ്യാലയ സന്ദര്‍ശനം നടത്തി. 7-10- 2014 ആരോഗ്യ പ്രവര്‍ത്തക സ്കൂള്‍ സന്ദര്‍ശിച്ചു. ശ്രീമതി മെറിന്‍ സ്കൂള്‍ സന്ദര്‍ശിച്ചു. കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ളാസ്സ് എടുത്തു. 4-11-2014 ആരോഗ്യ പ്രവര്‍ത്തക ശ്രീമതി മെറിന്‍ സ്കൂള്‍ സന്ദര്‍ശിച്ചു. 5-11-2014 സ്കൂള്‍ സന്ദര്‍ശിച്ചു. ബി.ആര്‍. സി. ട്രയിനര്‍ ശ്രീമതി ദീപ ടീച്ചര്‍ വിദ്യാലയം സന്ദര്‍ശിച്ചു. ശിശുദിനം 2014- NOV.--14- ശിശുദിനത്തിന്റെ ഭാഗമായി ജീരകപ്പാറ അംഗന്‍വാടി കുട്ടികള്‍ സ്കൂള്‍ സന്ദര്‍ശിച്ചു. കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. 27-11-2014 സ്കൂള്‍ ആരോഗ്യപ്രവര്‍ത്തക, ഒഫ്താത്മോളജിസ്റ്റ് എന്നിവര്‍ വിദ്യാലയം സന്ദര്‍ശിച്ചു. ഒന്നു മുതല്‍ നാലു വരെ ക്ളാസ്സുകളിലെ മുഴുവന്‍ കുട്ടികളുടേയും കാഴ്ച്ശക്തി പരിശോധിക്കുകയും ആവശ്യമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. |
വിദ്യാലയ വാര്‍ത്തകള്‍
VISIT REPORTS
Subscribe to:
Posts (Atom)
No comments:
Post a Comment